കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു:സ്റ്റേജില്‍ കുഴഞ്ഞുവീണ് മരണം

പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(87)അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Read more

ബിനീഷ് കോടിയേരി യുഎഇയില്‍ പിടികിട്ടാപ്പുള്ളി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

Read more

സ്വന്തം പതാകയുമായി കര്‍ണാടക സംസ്ഥാനം; ഭരണഘടനാ വിരുദ്ധമല്ലെന്ന് വാദം

കര്‍ണാടകയ്ക്ക് സ്വന്തമായി ഔദ്യോഗിക സംസ്ഥാന പതാക വേണമെന്ന് ആവശ്യത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Read more

ദേവി വിഗ്രഹത്തെ ചുരിദാര്‍ അണിയിച്ച് ഫ്രീക്കാക്കി; പൂജാരിമാരുടെ പണി തെറിച്ചു

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി.

Read more

യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയില്‍

സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

Read more

മാലദ്വീപില്‍ അടിയന്തരാവസ്ഥ: യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യമന്ത്രാലയം

സര്‍ക്കാറിനെതിരെ പ്രതിപക്ഷപ്രക്ഷോഭം ശക്തമായതോടെ മാലദ്വീപില്‍ അടിയന്തരാവസ്ഥ. സര്‍ക്കാറിനെതിരെ പ്രതിപക്ഷപ്രക്ഷോഭം ശക്തമായതോടെ മാലദ്വീപില്‍ അടിയന്തരാവസ്ഥ.

Read more

കവി കുരീപ്പുഴയെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും

Read more

‘നദീറിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കുക,അല്ലെങ്കില്‍ വെറുതെ വിടുക

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ നദീറിനെതിരെ കേസെടുത്തതില്‍ തെളിവുകള്‍ ഹാജാരാക്കാനും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം.

Read more

രജനീകാന്ത് കൈകൊണ്ട് കാണിയ്ക്കുന്നത് രഹസ്യ സംഘത്തിന് നല്‍കുന്ന മുദ്ര’

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാര്‍.

Read more

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാം,അതില്‍ ആരും ഇടപെടേണ്ടെന്ന് സുപ്രീംകോടതി

പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കുന്നതില്‍ ആരും ഇടപെടേണ്ടന്ന് സുപ്രീംകോടതി. രാജ്യത്തെ ദുരഭിമാനക്കൊലകള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്.

Read more