വീഡിയോ:ശിഖര്‍ ധവാന്‍ ടീമിന്റെ ലാപ്‌ടോപ്പ് എറിഞ്ഞ് പൊട്ടിച്ചു;ചൂടായി ലക്ഷ്മണ്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ ഹൈദരാബാദ് ടീം അനലിസ്റ്റിനോട് ചൂടായി വിവിഎസ് ലക്ഷ്മണ്‍. മത്സരത്തിനിടെ ഹൈദരാബാദ് താരം ശിഖര്‍ ധവാന്റെ കട്ട്

Read more

പാക് ദേശീയഗാനം ആലപിച്ച കശ്മീരിലെ ക്രിക്കറ്റ് ടീമിനെതിരെ കേസ്

ശ്രീനഗര്‍ : മത്സരത്തിന് മുന്‍പ് പാക് ദേശീയഗാനം പാടിയെന്ന് ആരോപിച്ച്‌ കശ്മീരിലെ പ്രാദേശിക ടീമിനെതിരെ പോലീസ് കേസ്. ഗാന്ദേര്‍ബാള്‍ ജില്ലയിലെ വുസാനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാകിസ്ഥാന്‍

Read more

ഡേവിസ്​ കപ്പ്​: ഉസ്​ബക്കിസ്​താനെതിരെ ലിയാൻഡർ പേസ്​ കളിക്കില്ല

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ ലിയാൻഡർ പേസ് ഉസ്ബക്കിസ്താനെതിരായ ഡേവിസ് കപ്പ് മൽസരത്തിൽ കളിക്കില്ല. എഷ്യ-ഒാഷ്യാനിയ ഗ്രൂപ്പിൽ ഏപ്രിൽ 7 മുതൽ 9 വെര

Read more

വിരാട് കോഹ്ലിക്ക് ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം

മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റർ ഇൻ ദ വേൾഡ് പുരസ്കാരം. ആധുനിക ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും നേടിയ മികച്ച ശരാശരിയാണ് കോഹ്ലിയെ

Read more

ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന രണ്ട് കോടി വെറും കടലക്കാശ്- രവി ശാസ്ത്രി

മുംബൈ: ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ വെറും കടലക്കാശെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വര്‍ധനവില്‍ അതൃപ്തി രേഖപ്പെടുത്തിയ

Read more

സാക്ഷി മാലിക് വിവാഹിതയായി

ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക് വിവാഹിതയായി. ഗുസ്തി താരമായ സത്യവര്‍ത് കാദിയാണ് വരന്‍. റോത്തക്കില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളെയും, സുഹൃത്തുക്കളെയും

Read more

പെയ്സ് സഖ്യത്തിന് കിരീടം

ലെയോണ്‍: ഇന്ത്യൻ ടെന്നീസ് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ലിയാൻഡർ പെയ്സ്. 43–ാം വയസിലും ചുറുചുറുക്കുമായി കളിച്ച പെയ്സ് മെക്സിക്കോയിൽ ന‌ടന്ന ലെയോൺ ചലഞ്ചർ ടൂർ ഡബിൾസിൽ കിരീടം

Read more

ഒ​ത്തു​ക​ളി: മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന് ഒ​രു വ​ർ​ഷം വി​ല​ക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ്: ഒ​ത്തു​ക​ളി ന​ട​ത്തി​യെ​ന്ന് കണ്ടെത്തിയതിനെ തുടർന്ന് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി) ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഫാ​സ്റ്റ് ബൗ​ള​റാ​യ മു​ഹ​മ്മ​ദ്

Read more