ഇതുവരെ കാണാത്ത കൌതുകങ്ങളുമായി മന്ദാകിനി വരുന്നു!

മലയാളയുവസിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികള്‍ സജീവമാകുകയാണ്.സോഷ്യല്‍മീഡിയ സിനിമാപ്രോമോഷന്റെ അവിഭാജ്യഘടകമായതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് സിനിമയെ എത്തിയ്ക്കാന്‍ ഇത്തരം വ്യത്യസ്തമായ പരസ്യരീതികള്‍ ആവശ്യമായി വരുകയും ചെയ്യുന്നു.

Read more

ഒരു സിനിമയിലെ എല്ലാ സ്ത്രീകഥാപാത്രങ്ങള്‍ക്കും ശബ്ദം കൊടുത്ത ആര്‍ട്ടിസ്ററിനെ അറിയാമോ?

ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കുംശബ്ദം കൊടുത്ത ഒരാള് ഉണ്ട്.കോട്ടയം ശാന്തയാണ് ഈ അപൂര്‍വ്വ നേട്ടമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്.

Read more

മംഗലശ്ശേരി നീലകണ്ഠന്‍ ആകേണ്ടിയിരുന്നത് മമ്മൂട്ടി:പിന്നെന്താണ് സംഭവിച്ചത്?

ഓരോ ധാന്യത്തിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതപ്പെട്ടിരിയ്ക്കുന്നു എന്നതുപോലെ തന്നെയാണ് സിനിമയില്‍ ഓരോ കഥാപാത്രത്തിനും അത് അവതരിപ്പിയ്ക്കേണ്ട നടന്‍റെ പേരും എഴുതി വയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നത്.

Read more

ഇങ്ങനെയൊന്ന് സിനിമയില്‍ ആദ്യം:പ്രണവിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. അപ്പോള്‍ മകനായ പ്രണവ് മോഹന്‍ലാലിന് എത്രയായിരിയ്ക്കും ആദ്യ സിനിമയുടെ പ്രതിഫലം എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Read more

മോഹന്‍ലാലിന് പ്രീ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് നല്‍കി സുചിത്ര; വീഡിയോ

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് പ്രീ ബര്‍ത്ത്‌ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും ആഘോഷിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Read more

പുലിമുരുകന്‍ കാണണമെന്ന ആഗ്രഹം വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

മലയാള സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ കാണണമെന്നും തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍.

Read more

സമകാലിക രാഷ്ട്രീയത്തിന്‍റെ നേര്‍ചിത്രമായി എസില്‍ ദാമ!

സമകാലിക രാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്ന എസില്‍ ദാമ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

Read more

ഈ നടന്‍ ആരെന്നറിയുമോ?ദേശീയ അവാര്‍ഡ് ജേതാവിന്റെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ച

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സുഷാന്ത് സിംഗ് രജ്പുതും, കൃതി സാനണും കേന്ദ്രകഥാപാത്രങ്ങളായ രാബ്ത എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാനരംഗത്ത് അമ്പരപ്പിക്കുന്ന മേക്ക് ഓവറില്‍ ഒരു അതിഥി താരമുണ്ടായിരുന്നു.

Read more