ഇന്ത്യക്ക് ഓരോ വര്‍ഷവും ശരാശരി 1600 സൈനികരെ നഷ്ടപ്പെടുന്നതായി കണക്കുകള്‍

യുദ്ധത്തില്‍ അല്ലാതെ ഓരോ വര്‍ഷവും ഇന്ത്യക്ക് ശരാശരി 1600 സൈനികരെ നഷ്ടപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യയും റോഡപകടങ്ങളുമാണ് ജവാന്മാരുടെ ജീവനെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം, അലഹബാദ്, ചെന്നൈ, ഡല്‍ഹി, ഡെറാഡൂണ്‍ എന്നീ മേഖലകളിലെ ഫലമാണ് പ്രഖ്യാപിച്ചത്.

Read more

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിസംഘര്‍ഷങ്ങളില്‍ ആശങ്കയറിയിച്ച് യുഎന്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന.

Read more

പരീക്ഷാ തട്ടിപ്പ്: ബിഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍ അറസ്റ്റില്‍

ബിഹാറില്‍ പ്ലസ് ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍ അറസ്റ്റിലായി.പരീക്ഷാ തട്ടിപ്പിനെത്തുടര്‍ന്ന് ഇയാളുടെ പരീക്ഷാഫലം റദ്ദാക്കുകയും ചെയ്തു.

Read more

ആളെ അയക്കുന്ന റോക്കറ്റുമായി ഐ.എസ്.ആര്‍.ഒയുടെ പരീക്ഷണം ജൂണ്‍ ആദ്യവാരം

ആളെ വഹിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ഇന്ത്യയുടെ ഭീമന്‍ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ സ്വന്തമായി വികസിപ്പിച്ച കൂറ്റന്‍ പേടകം ജി.എസ്.എല്‍.വിഫ എം.കെ മൂന്ന്

Read more

അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ വീട് വിട്ട് പുറത്ത് പോകാതിരിയ്ക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവിന്‍റെ ഉപദേശം

ലൈംഗീകാതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാന്‍.

Read more

നാലു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് യാത്ര തിരിയ്ക്കും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ േമാ​ദിയുടെ വിദേശ പര്യടനം ഇന്നാരംഭിയ്ക്കും. നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ, ഫ്രാ​ൻ​സ്​ എ​ന്നീ നാല് രാ​ജ്യ​ങ്ങ​ളാ​ണ്​ ഇത്തവണ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Read more

‘സിനിമക്ക് പോകും പക്ഷേ ഓഫീസില്‍ കയറില്ല’; കെജ്‌രിവാളിനെക്കുറിച്ച് ആരോപണങ്ങളുമായി കപില്‍ മിശ്ര

അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി വീണ്ടും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍മന്ത്രി കപില്‍ മിശ്ര.

Read more