മെട്രോ തൂണുകളില്‍ നിറഞ്ഞ് അമിത് ഷാ:നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെന്ന് കെ എം ആര്‍ എല്‍

ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകളും ഫ്ലക്‌സുകളും സ്ഥാപിച്ചതിനെതിരെ കേരള മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) രംഗത്ത്.

Read more

വലിയ ജലവൈദ്യുത പദ്ധതികള്‍ പ്രായോഗികമല്ലെന്നും സൗരോര്‍ജ്ജത്തെ ആശ്രയിക്കണമെന്നും മുഖ്യമന്ത്രി

കേരളത്തില്‍ വലിയ ജലവൈദ്യുത പദ്ധതികള്‍ പ്രായോഗികമല്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Read more

കേഡല്‍ ജിന്‍സണ് ഷിസോഫ്രീനിയ; മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കണമെന്ന് കോടതി

നന്തന്‍കോട് മാതാപിതാക്കളെയും, സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്ന് കോടതി.

Read more

കോടിയേരിയുടെ ഇന്ത്യന്‍ സൈന്യവിരുദ്ധപ്രസ്താവന ഏറ്റെടുത്ത് പാക് മാധ്യമം

ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ഏറ്റെടുത്ത് പാക് മാധ്യമങ്ങള്‍.

Read more

മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പൊതുസ്ഥലത്ത് മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

Read more

അതിരപ്പള്ളി വെള്ളച്ചാട്ടം കെഎസ്ഇബിയുടെ വിവിധ പദ്ധതികള്‍ വഴിയുണ്ടായതാണെന്ന് മന്ത്രി എംഎം മണി

അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃത്യാലുണ്ടായതാണെന്ന് പരിസ്ഥിതിവാദികള്‍ ധരിക്കരുതെന്നും കെഎസ്ഇബിയുടെ വിവിധ പദ്ധതികള്‍ വഴിയുണ്ടായതാണത്. വസ്തുത അറിയാതെയാണ് ഇവരുടേയെല്ലാം വിമര്‍ശനമെന്നും മന്ത്രി മണി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

സംസ്ഥാനത്ത് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങി

സംസ്ഥാനത്ത് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുണ്യമാസത്തിന് തുടക്കമായത്. ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍

Read more

അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണാതെ പോയ തിരുവാഭരണം തിരികെ കിട്ടി. ക്ഷേത്രത്തിലെ തന്നെ കാണിക്കവഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് തിരുവാഭരണം കണ്ടെത്തിയത്. രത്നങ്ങള്‍ പതിച്ചതായിരുന്നു തിരുവാഭരണം.

Read more

മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് എഴുപത്തിമൂന്നാം ജന്മദിനം!

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. പതിവുപോലെ വലിയ ആഘോഷങ്ങളില്ലാതെയാകും ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍ദിനം.

Read more