പ്രണയത്തിന് വേണ്ടി ജപ്പാനിലെ രാജകുമാരി കുടുംബം ഉപേക്ഷിക്കുന്നു!

ഇഷ്ടപുരുഷനൊപ്പം ജീവിക്കാന്‍ രാജകീയ ജീവിതവും സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ യുവറാണി.

Read more

ആണവപരീക്ഷണം:അമേരിക്കയും ഉത്തരകൊറിയയും വീണ്ടും ഇടയുന്നു

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടായേക്കാമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.

Read more

യുവാവിനെ വിമാനത്തില്‍ നിന്ന് തള്ളിയിട്ടു;വീണുമരിച്ചത് ആശുപത്രി കെട്ടിടത്തിനു മുകളില്‍

നോര്‍ത്ത് മെക്സിക്കന്‍ നഗരമായ സിനലോയില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിട്ടു കൊല്ലപ്പെടുത്തി.

Read more

സുഹൃത്തിന്‍റെ വ്യാജമരണവാര്‍ത്ത അറിഞ്ഞ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു; പതിമൂന്ന്കാരിക്കെതിരെ കേസ്

പെനിസ്വലയിലെ മിഷിഗണിലാണ് സംഭവം. പതിമൂന്നുകാരിയായ പെണ്‍കുട്ടി സ്വന്തം മരണവാര്‍ത്ത സുഹൃത്തായ സുഹൃത്തായ ടൈസന്‍ ബെന്‍സന് അയച്ചുകൊടുത്തു. സന്ദേശ ലഭിച്ചതിന് രണ്ട് മണിക്കൂറിന് ശേഷം സങ്കടം സഹിയ്ക്കാനാവാതെ ആത്മഹത്യ

Read more

യു​എ​സി​ലെ ഉ​യ​രം​കൂ​ടി​യ പാ​ല​ത്തി​ൽ​നി​ന്നും സെ​ൽ​ഫി; കാ​ൽ​വ​ഴു​തി താ​ഴെ​വീ​ണ യു​വ​തി ര​ക്ഷ​പെ​ട്ടു

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പാ​ല​ത്തി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ യു​വ​തി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ അ​ൽ​ബേ​ണി​നു സ​മീ​പം ഫോ​റ​സ്റ്റ്ഹി​ൽ ബ്രി​ഡ്ജി​ലാ​യി​രു​ന്നു സം​ഭ​വം. സാ​ക്ര​മെ​ന്‍റോ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ്

Read more

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം

വാഷിങ്ടൺ: ബശ്ശാർ അൽ അസദ് സർക്കാരിെൻറ രാസായുധാക്രമണത്തിനെതിരെ സിറിയൻ വ്യോമതാവളത്തിൽ അമേരിക്കയുടെ മിസൈലാക്രമണം. സിറിയൻ സർക്കാറിെൻറ നിയന്ത്രണത്തിലുള്ള ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ്

Read more

ഫിലിപ്പീൻസിലെ ചേരിയിൽ തീപിടിത്തം; ആയിരത്തോളം പേർക്ക് പാർപ്പിടം നഷ്ടമായി

മനില: ഫിലിപ്പീൻസിലെ ബക്കൂറിലുള്ള ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ആയിരക്കണക്കിനു കുടിലുകൾ കത്തിയമർന്നു. പ്രാദേശിക സമയം ബുധനാഴ്ച 4.30ന് ബക്കൂറിലെ ബരൻഗെ മാലക്സി ചേരിയിലാണ് ദുരന്തമുണ്ടായത്. പാർപ്പിടം

Read more

മിസ്ബ ഉൾ ഹഖ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ലാഹോർ: പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ മിസ്ബ ഉൾ ഹഖ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെയാണ് പടിയിറക്കം. ലാഹോറിലെ ഗദ്ദാഫി

Read more