അരിപ്പസമരക്കാര്‍ ഭൂമി കൈയേറി

  പത്തനംതിട്ട: അരിപ്പ സമരക്കാര്‍ ഭൂമി കൈയേറി കുടില്‍കെട്ടി. മണിയാറില്‍ എവിടി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ് ഇവര്‍ കൈയേറി കുടില്‍ കെട്ടിയിട്ടുള്ളത്. ഇരുന്നൂറിലേറെ പേരാണ് കൈയേറ്റം നടത്തിയത്.

Read more