ദാദ്രി സംഭവം: അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചത് ബീഫ് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ദാദ്രിയില്‍ ജനക്കൂട്ടത്താല്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍നിന്നും കണ്‌ടെടുത്തത് ബീഫ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പശുവിന്റേതോ പശുകിടാവിന്റേതോ ആണ് അക്‌ലാകിന്റെ വീട്ടില്‍നിന്നും കെണ്‌ടെടുതതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനു

Read more

ഋഷിരാജ് സിംഗ് ബിഎസ്എഫ് എഡിജിപി

  ന്യൂഡല്‍ഹി: ഋഷിരാജ് സിംഗ് അതിര്‍ത്തി രക്ഷാസേനയുടെ എഡിജിപിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍ ബിഎസ്എഫിലേക്കു പോകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ഋഷിരാജ് സിംഗ് പ്രതികരിച്ചു. സിബിഐയിലേക്കാണ് നിയമനം ആവശ്യപ്പെട്ടിരുന്നത്. .നിലവില്‍

Read more

സെന്‍കുമാര്‍ അവധിയില്‍

  തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടി.പി.സെന്‍കുമാര്‍ മൂന്ന് ദിവസത്തേയ്ക്കു അവധിയില്‍ പ്രവേശിച്ചു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ

Read more

ബൗദ്ധക്ഷേത്രത്തിലെ കടുവകളെ തായ് സര്‍ക്കാര്‍ പിടിച്ചെടുത്തു

  കഞ്ചനാപുരി(തായ്‌ലാന്റ്): വാറ്റ് ഫാ ലുവങ് ടേ ടൈഗര്‍ ടെമ്പിള്‍ എന്ന ബുദ്ധക്ഷേത്രത്തിലെ വളര്‍ത്തു കടുവകളെ സര്‍ക്കാര്‍ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി. ബുദ്ധസന്യാസിമാരുടെ എതിര്‍പ്പിനെ മറികടന്നാണ് തായ്

Read more

സച്ചിനേക്കാള്‍ കുറഞ്ഞ പ്രായത്തില്‍ കുക്കിന് 10,000

  ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: സച്ചിന്‍ തെണ്ടുല്‍ക്കറിനേക്കാള്‍ കുറഞ്ഞ പ്രായത്തിലും വേഗത്തിലും ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ഇതിഹാസതാരം എന്ന റിക്കാര്‍ഡ് അലിസ്റ്റര്‍ കുക്കിനു സ്വന്തം. 31

Read more

ഡിജിപി വിഷയം: പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി; സെന്‍കുമാര്‍ ഗവര്‍ണറെ കണ്ടു

  തിരുവനന്തപുരം: ഡിജിപി പദവിയില്‍ നിന്നും ടി.പി.സെന്‍കുമാറിനെ മാറ്റിയ സംഭവത്തില്‍ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനചലനത്തിനെതിരേ സെന്‍കുമാര്‍ ഉന്നയിച്ച കാര്യങ്ങളോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് പിന്നീട്

Read more

വികാരഭരിതനായി സെന്‍കുമാര്‍; നിയമ നടപടി ആലോചിക്കും

  തിരുവനന്തപുരം: ഇഷ്ടമല്ലെങ്കില്‍ സര്‍ക്കാരിന് മാന്യമായി പറയാമായിരുന്നു: വികാരഭരിതനായി സെന്‍കുമാര്‍. സര്‍ക്കാരിനോടൊപ്പം യോജിച്ചുപോകാന്‍ ബഹ്‌റക്കേ കഴിയൂവെന്നു തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ നിയമിക്കാം. സെന്‍കുമാര്‍. തനിക്ക് ഒരിക്കലും ലോക്‌നാഥ് ബഹ്‌റയാകാന്‍

Read more

പിണറായിയുടെ നിലപാടില്‍ ദുരൂഹത: കുമ്മനം

  തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അതിരപ്പിള്ളി പദ്ധതി വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും

Read more

അതിരപ്പിള്ളിയില്‍ കടുംപിടുത്തമില്ല: കടകംപിള്ളി

  തിരുവനന്തപുരം: അതിരപ്പിള്ളി നടപ്പിലാക്കുന്ന കാര്യത്തില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്കു വേണമെങ്കില്‍ മാത്രമേ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായി അനുമതി ലഭിച്ച നിരവധി

Read more

സെന്‍കുമാര്‍ മിടുക്കനായ ഉദ്യോഗസ്ഥന്‍: ചെന്നിത്തല

  ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരെ മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിജിപിയായിരുന്ന ടി.പി.സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ

Read more