രജതിനെ മരണം: മൂന്നുപേര്‍ കസ്റ്റഡിയില്‍ മലയാളിസമൂഹം ക്ഷുഭിതര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാന്‍മസാല വില്‍പനക്കാരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി. കുട്ടിയെ മര്‍ദ്ദിച്ച പാന്‍കടക്കാരനും രണ്ടുമക്കളുമാണ് കസ്റ്റഡിയിലായത്. പോസ്റ്റ് മോര്‍ട്ടത്തില്‍

Read more

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട: നാലു യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുകളുമായി നാലു യുവാക്കള്‍ പിടിയിലായി. ഇവരില്‍നിന്ന് ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശി ഷിബു മാത്യൂസ്, എറണാകുളം സ്വദേശികളായ

Read more

സ്വവര്‍ഗാനുരാഗികള്‍ക്കു സംവരണമില്ല

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ മൂന്നാംലിംഗക്കാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭിന്ന ലിംഗക്കാരെ മാത്രമെ മൂന്നാം ലിംഗക്കാരായി കാണാനാവുകയുള്ളുവെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് സംവരണം നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റീസ്

Read more

ജിഷവധം: പ്രതിയെ റിമാണ്ട് ചെയ്തു

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ അടുത്ത മാസം 13 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുറുപ്പംപടി കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

Read more

ഒടുവില്‍ പൊലീസ് അമീറിന്റെ മുഖംമൂടി മാറ്റി

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ മുഖംമൂടി മാറ്റി പൊലീസ്. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് അമീറുളിന്റെ മുഖംമൂടി മാറ്റിയത്. തിരിച്ചറിയല്‍ പരേഡ് നടത്താന്‍

Read more

കാബൂളില്‍ പൊലീസിനു നേരേ ചാവേര്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുിരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിയ പൊലീസ് വ്യൂഹത്തിനുനേര്‍ക്ക് ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. രണ്ടു

Read more

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്കു പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. രോഗബാധിതയായ അമ്മയെ കാണാന്‍ നാട്ടില്‍

Read more

ഇന്തോ-ഇസ്രയേല്‍ മധ്യദൂര മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍: ഭൂതലത്തില്‍ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോര്‍ ദ്വീപില്‍നിന്ന് രാവിലെ 8.15നായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഇസ്രായേലുമായി ചേര്‍ന്ന് നിര്‍മിച്ച

Read more

പൊതുകടം ഒന്നരലക്ഷം കോടി; കെടുകാര്യസ്ഥത അക്കമിട്ടു നിരത്തി ധവളപത്രം

തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ധവളപത്രം നിയമസഭയില്‍ വച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമായ അവസ്ഥയിലാണെന്നു ധവളപത്രം..കരാറുകാരുടെ ബില്ലുകള്‍ 1600 കോടി കുടിശികയാണെന്നും ധവളപത്രത്തില്‍

Read more

ഗുംനാമി ബാബ ബോസ് തന്നെ?: അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷന്‍

ലക്‌നോ: ഗുംനാമി ബാബ പ്രച്ഛന്നവേഷത്തിലുള്ള സുഭാഷ് ചന്ദ്രബോസ് തന്നെയോ?. സംശയം നീക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷന്‍. അത് ആയിരുന്നുവെന്നു പലരും വിശ്വസിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചന്വേഷിക്കാന്‍ ഏകാംഗ ജുഡീഷല്‍ കമ്മീഷനെയാണ്

Read more