കേരളത്തില്‍ ആഭ്യന്തര അടിയന്തിരാവസ്ഥ: മാണി

കോട്ടയം: സംസ്ഥാനത്ത് ആഭ്യന്തര അടിയന്തരാവസ്ഥാണ് നിലനില്‍ക്കുന്നതെന്ന് ുന്‍ മന്ത്രി കെ.എം. മാണി.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് തേര്‍വാഴ്ച്ച നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

ട്രോളിംഗ് നിരോധനം ഇന്ന് തീരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസമായി നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കഖലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മത്സ്യതൊഴിലാളികള്‍ പൂര്‍ത്തിയാക്കി. മത്സ്യബന്ധന ബോട്ടുകളില്‍ ഭൂരിഭാഗത്തിന്റേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ജൂണ്‍

Read more

രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനു തകര്‍ച്ച

കിങ്സ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അവര്‍ 196 ന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍

Read more

സിപിഐ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നു: പി.രാജു

കൊച്ചി: ഉദയംപേരൂരില്‍ സിപിഎം വിട്ടവരെ സിപിഐയില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. വിമതരെ കൂടെക്കൂട്ടുന്നതിലൂടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Read more

സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് കേസ്

കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് മുന്‍ മന്ത്രി പി. കെ. കുഞ്ഞാലികുട്ടിക്കെതിരെ കോഴിക്കോട് വിജിലന്‍സ് കോടതി അന്വേഷണത്തിനു ഉത്തരവിട്ടു അടുത്ത മാസം 18നകം റിപ്പോര്‍ട്ട്

Read more

കാനം ഇടത് ഐക്യത്തിന് തുരങ്കംവയ്ക്കുന്നു: സിപിഎം

കൊച്ചി: ഉദയംപേരൂരിലെ വിമതരെ സിപിഐയില്‍ ചേര്‍ത്തതിനെതിരെ സിപിഎം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടത് ഐക്യം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം എറണാകുളം ജില്ലാഘടകം ആരോപിച്ചു. വര്‍ഗശത്രുക്കള്‍ക്കു

Read more

തെറ്റ് പറ്റി, സംഭവത്തില്‍ ദുഖമുണ്‌ടെന്നു ഡിജിപി

തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ തെറ്റ് സമ്മതിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.സംഭവത്തില്‍ ദുഖമുണ്ട്. അന്വേഷണ വിധേയമായി

Read more

ഐസ്‌ക്രീം കേസ് സെപ്റ്റംബര്‍ 24 ന് പരിഗണിക്കും

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 24 ലേക്ക് മാറ്റി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പുനരന്വേഷണം

Read more

കോഴിക്കോട് സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദിനെ ഡിജിപി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപി ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്‌ഐ ഗുരുതരമായ

Read more

കോടതിയില്‍ മാധ്യമപ്രര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിംഗിനോ കോടതിയില്‍ എത്തുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം അറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് പൂട്ടിയ

Read more