കെ.എം.മാണിക്കെതിരേ എഫ്‌ഐആര്‍

കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ മാണിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസിന്റെ പ്രാഥമ വിവര റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചു.

Read more

വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി(82)അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനാല്‍ കോഴിക്കോട്

Read more

സിംഗൂര്‍ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരില്‍ 1000 ഏക്കര്‍ ഭൂമി വിട്ട് നല്‍കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം ഭൂമി ഏറ്റെടുത്ത്

Read more

മന്ത്രിസഭ തീരുമാനമില്ലാതെ ഓര്‍ഡിനന്‍സ്; തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പരാജയപ്പെട്ട നിയമം തുടര്‍ച്ചയായ നാലാം തവണയും ഓര്‍ഡിനന്‍സാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ രാഷ്ട്രതി പ്രണബ് മുഖര്‍ജി അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രമന്ത്രിസഭ വഴി നിയമംകൊണ്ടു വരാത്തതിലാണ് രാഷ്ട്രപതി

Read more

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍: ജയലളിതയ്ക്കു നോട്ടീസ്

ചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയില്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ എങ്ങനെ പാലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍.സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വെച്ചു നോക്കിയാല്‍ പ്രകടനപത്രികയിലെ

Read more

ഐഎസ്എസ് രഹസ്യയോഗം: മഅദനിയെ വെറുതെവിട്ടു

കൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അടക്കം ആറുപേരെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി വെറുതേവിട്ടു. 1992ല്‍ മൈനാഗപ്പള്ളിയില്‍

Read more

കേരളത്തില്‍ സമാധാനം തകര്‍ന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അദ്ദേഹം. ഇടതു ഭരണത്തില്‍ കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത്

Read more

ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചു

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിനു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൌഡറും ജ.

Read more

നിലവിളക്ക് വിവാദത്തില്‍ ശശി തിരുത്തി

തിരുവനന്തപുരം: നിലവിളക്ക് വിവാദത്തില്‍ മന്ത്രി ജി.സുധാകരനോട് വിയോജിപ്പില്ലെന്നു പി.കെ.ശശി എംഎല്‍എ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് താന്‍ പ്രതികരിച്ചത് മറ്റു പലരും പറഞ്ഞത് മനസില്‍ വച്ചാണ്. ആരെന്തു

Read more

കേരളത്തില്‍ ഐ.എസ് തീവ്രവാദ ക്ലാസ്സുകള്‍ നടക്കുന്നു: യാസ്മിന്‍ അഹമ്മദ്

ന്യൂഡല്‍ഹി: ഐ.എസിന്റെ തീവ്രവാദ ക്ലാസ്സുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന്, കേരളത്തില്‍ നിന്നും ഐ.എസ്സിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നു കരുതപ്പെടുന്ന യാസ്മിന്‍ അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിക്കു മൊഴി നല്‍കി.

Read more