കര്‍ണാടകക്ക് കോടതിയുടെ രൂക്ഷ വിമര്‍ശം; നാളെ മുതല്‍ വെള്ളം നല്‍കണമെന്ന് ഉത്തരവ്

ന്യൂദല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ആവര്‍ത്തിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാവാത്തതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണം. കര്‍ണാടകത്തിന്റെ

Read more

ഹൈക്കോടതിയില്‍ വീണ്ടും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

കൊച്ചി: ഹൈക്കോടതിയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അടിച്ച് ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ കയറാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്തതിനെ

Read more

സാര്‍ക്ക്: ശ്രീലങ്കയും പിന്‍മാറി

ന്യൂഡല്‍ഹി: നവംബറില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്‍മാറി. ഉച്ചകോടിക്കു പറ്റിയ സാചര്യമല്ല പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. ഉച്ചകോടിയില്‍ ഉണ്ടാകേണ്ട തീരുമാനങ്ങള്‍ ഏകകണ്ഠമാകണമെന്നും

Read more

സിഎന്‍ജി ഗ്രിഡിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎന്‍ജി ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മലിനീകരണരഹിതവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുള്ളത്.

Read more

മദ്യവിലകൂട്ടുന്നു

തിരുവനന്തപുരം: മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം. 10 മുതല്‍ 15 രൂപ വരെ ഓരോ ബോട്ടിലിനും വര്‍ധിക്കും. 25 കോടി ബിവറേജസ് കോര്‍പറേഷന് നഷ്ടമുണ്ട്. ഇത്

Read more

സ്വശ്രയപ്രവേശനം ഒരാഴ്ച കൂടി സമയം നീട്ടി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കി. 250 ഓളം മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും

Read more

ബീഹാറിലെ മദ്യ നിരോധനം കോടതി റദ്ദാക്കി

പട്‌ന : ബീഹാറിലെ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മദ്യനിരോധനം റദ്ദാക്കിയത്. മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വസൈനികന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ

Read more

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; കൂടെ നില്‍ക്കില്ലെന്ന് അമേരിക്ക; സംയമനം പാലിക്കണമെന്ന് ബാന്‍ കി മൂണ്‍

ന്യൂദല്‍ഹി: കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു. പരാതിയുമായി ഐക്യരാഷ്ട്ര സഭയെ സമീപിച്ച

Read more

പാക് പിടിയിലായ സൈനികനെ മോചിപ്പിക്കും: രാജ്‌നാഥ്

ന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന് പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി രാജ്‌നാഥ് സിങ്. രാഷ്ട്രീയ റൈഫിള്‍സിലെ 22കാരനായ

Read more

സ്വാശ്രയം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്ന് സ്വാശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ഇതില്‍ കെഎംസിടി മെഡിക്കല്‍

Read more