പൊലീസിന്റെ ആത്മവീര്യം തകര്‍ക്കില്ല; അതിനു ശ്രമിച്ചാല്‍ എതിര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അത്തരം ഗൂഢലക്ഷ്യത്തോടെ ആരെങ്കിലും നീങ്ങിയാല്‍ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച

Read more

സഹ.ബാങ്കിംഗ് മേഖലയില്‍ കോര്‍ബാങ്കിംഗ് സമ്പ്രദായം കൊണ്ടുവരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക -ജില്ലാ -സംസ്?ഥാന ബാങ്കുകളെ കോര്‍ ബാങ്കിങ്ങ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണം. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകും. ഇതിനു വേണ്ടി ബാങ്കുകളിലെ സോഫ്റ്റ്‌വെയറുകള്‍ ഏകീകരിക്കണമെന്നും മാര്‍ച്ച്

Read more

സിനിമ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഗാനത്തോടൊപ്പം സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കമെന്നും ഉത്തരവിലുണ്ട്. തിയേറ്ററിലുള്ളവര്‍ ദേശീയഗാനത്തെ

Read more

സമൂഹവിവാഹ കേസില്‍ മാണിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സമൂഹ വിവാഹം ബാര്‍ കോഴപ്പണം ഉപയോഗിച്ച് നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തിരുവനന്തപുരം

Read more

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറാവാം: വെള്ളാപള്ളി

കൊല്ലം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മനശുദ്ധിയും ശരീരശുദ്ധിയുമാണ് ആവശ്യം. ഇത്തരം

Read more

ബ്രസീലിയന്‍ വിമാന ദുരന്തം ഇലക്‌ട്രോണിക് തകരാര്‍മൂലം

കൊളംബിയയിലെ മെഡ്‌ലിനില്‍ തകര്‍ന്ന് വീണ ബ്രസീലിയന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇലക്ട്രിക്കല്‍ തകരാറാണ് ദുരന്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. ബ്രസീല്‍ പ്രാദേശിക ക്ലബ് ഫുട്‌ബോള്‍ താരങ്ങളടക്കം

Read more

സഹകരണ മേഖലയില്‍ വായ്പകള്‍ക്ക് മാര്‍ച്ച് അവസാനം വരെ മൊറട്ടോറിയം

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്

Read more

പാടശേഖരങ്ങളില്‍ നിന്ന് മണലൂറ്റ്: നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പാടശേഖരങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണെടുത്തവര്‍ക്കെതിരെ നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജിയോളജിസ്റ്റിന്റെ അനുമതിയില്ലാതെ ഖനനം നടത്തി കളിമണ്ണെടുത്തുണ്ടാക്കിയ ഇഷ്ടികകള്‍ പിടിച്ചെടുത്ത പാലക്കാട്

Read more

കലക്ടറേറ്റ് സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം കിട്ടിയവര്‍

ബംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റിലായ ഭീകരരില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചു. കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്‌മെന്റ്

Read more

ജന്‍ധന്‍ എക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; പിന്‍വലിക്കാവുന് തുക നിജപ്പെടുത്തി

ന്യൂദല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു. കെ.വൈ.സി

Read more