കട്ടക്കിൽ യുവരാജിന് സെഞ്ചുറി

കട്ടക്ക്: ഒരിടവേളയ്ക്ക് ശേഷം ടീം ഇന്ത്യയിൽ തിരിച്ചെത്തിയ യുവരാജ് സിംഗ് സെഞ്ചുറിയിലൂടെ മടങ്ങിവരവ് ആഘോഷമാക്കി. കട്ടക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തലാണ് പഴയ യുവിയെ ടീം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടയത്.

Read more

ഛത്തിസ്‌ഗഢിൽ നക്സലൈറ്റ് മൈൻ ആക്രമണം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു

ഛത്തിസ്‌ഗഢ്: ഛത്തിസ്‌ഗഢിൽ നക്സലൈറ്റുകൾ നടത്തിയ മൈൻ ആക്രമണത്തിൽ പതിനഞ്ചുകാരിയടക്കം മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാലു പേർക്കു പരിക്കേറ്റിട്ടുണ്ട്. നാരായൺപൂർ ജില്ലയിലെ വനാതിർത്തിയിലാണ് സംഭവം. നാരായൺപൂർ പൊലീസ്

Read more

മോദിക്ക്​ നന്ദിയറിയിച്ച്​ ഒബാമ

വാഷിങ്​ടൺ: . ഇന്ത്യയും ​അമേരിക്കയും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിൽ നിർണായമായ പങ്കാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വഹിച്ചതെന്ന്​ ബറാക്​ ഒബാമ. ബുധനാഴ്​ച മോദിയുമായി സംസാരിച്ച ഒബാമ ഇരു

Read more

#IWillGoOut എന്ന മുദ്രാവാക്യവുമായി 21ന് സ്ത്രീകൾ തെരുവിലേക്ക്

ന്യൂഡൽഹി: തെരുവുകളില്‍ സ്ത്രീകൾ അപമാനിപ്പെടുന്നതിനെതിരെ ജനുവരി 21ന് സ്ത്രീകളുടെ ചെറുത്തുനില്‍പ്പ്. രാജ്യത്തെ തെരുവുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കുമെതിരെ ഞാന്‍ പുറത്ത് പോവുക തന്നെ ചെയ്യുമെന്നുള്ള

Read more

മഹാരാജാസിൽ എസ്​​.എഫ്.​​െഎ പ്രതിഷേധം; പ്രിൻസിപ്പലി​െൻറ കസേര കത്തിച്ചു

എറണാകുളം: ​​മഹാരാജാസ്​ കോളജിൽ എസ്​​.എഫ്.​​െഎയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​.

Read more

ചിക്കൻ കൊടുത്തില്ല; സഹപാഠി വിദ്യാർത്ഥിനിയുടെ നേർക്ക് തോക്ക് ചൂണ്ടി

ന്യൂയോർക്ക്: ചിക്കൻ വിഭവം തരാത്തതിൽ പ്രതിഷേധിച്ച സ്കൂൾ വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ നേർക്ക് തോക്ക് ചൂണ്ടി. ന്യൂയോർക്കിലെ മക്ഡൊണാൾഡിന്റെ ഔട്ട്ലൈറ്റിലാണ് കൗതുകവും ഞെട്ടിക്കുന്നതുമായ സംഭവം അരങ്ങേറിയതെന്ന് ബിബിസി

Read more

കശ്മീരിൽ കൊടും ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപൂരിൽ സുരക്ഷാ സൈന്യം ലഷ്കറെ ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി. പ്രദേശത്തെ കൊടും ഭീകരനായ അബു മുസൈബിനെയാണ് സൈന്യം വധിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്കർ

Read more

ഇറ്റലിയിൽ ഹോട്ടലിന് മുകളിലേക്ക് മഞ്ഞുമലയിടിഞ്ഞ് 30 ഓളം പേർ മരിച്ചു

റോം: ഇറ്റലിയിലെ ഫരിൻഡോളയിൽ ഹോട്ടലിന് മുകളിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണ് 30 പേർ മരിച്ചതായി സംശയം. ഭൂചലനത്തെ തുടർന്നാണ് ഹോട്ടലിന് മുകളിലേക്ക് മഞ്ഞുമല വീണത്. ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരും അതിഥികളുമാണ്

Read more

ജയിൽ മേധാവിയായി എഡിജിപി ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ജയിൽ മേധാവിയായി എഡിജിപി ആർ.ശ്രീലേഖ ചുമതലയേറ്റു. സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ മേധാവിയാണ് ശ്രീലേഖ. നിലവിലെ ജയിൽ മേധാവിയായിരുന്ന അനിൽകാന്തിൽ നിന്നാണ് ശ്രീലേഖ ചുമതലയേറ്റത്.

Read more

വായുമലിനീകരണം: ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 81,000 പേര്‍!

മുംബൈ: വായുമലിനീകരണത്തെ തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലുമായി 2015ല്‍ മരണപ്പെട്ടത് 80,665 പേര്‍. മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മുബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ്

Read more