ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ചത് ആരാണ്​​; കേന്ദ്രമന്ത്രിക്ക്​ മറുപടിയുമായി യെച്ചൂരി

ന്യൂഡൽഹി: ഡൽഹി രാംജാസ്​ ​േകാളജിൽ എ.ബി.വിപി നടത്തിയ അക്രമങ്ങൾക്ക്​ പിന്നാലെയുള്ള ട്വിറ്റർ പോര്​ കനക്കുന്നു. എ.ബി.വി.പിക്കെതിരെ കാമ്പയിൻ നടത്തിയ വിദ്യാർഥിനി ഗുർമെഹർ കൗറിനെയല്ല, ഇന്ത്യ–ചൈന യുദ്ധത്തിൽ കൊല്ല​പ്പെട്ടപ്പോൾ

Read more

ടി.പി. സെന്‍കുമാറിന് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന് സുരക്ഷ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. സര്‍ക്കാറിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്ന സെന്‍കുമാറിന്‍െറ വീട്ടിലേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ

Read more

വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു: ട്രംപ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെക്കതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയില്‍ തനിക്കെതിയരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ ഒബാമയും

Read more

സൗ​ജ​ന്യ നി​ര​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച ജി​യോ​യോ​ട് അഞ്ചു കോടി വ​രി​ക്കാ​ർ ഗു​ഡ് ബൈ ​പ​റ​ഞ്ഞേ​ക്കും

മുംബൈ: ജ​ന​പ്രി​യ പ്ലാ​നു​ക​ളി​ലൂ​ടെ ടെ​ലി​കോം വി​പ​ണി​യി​ൽ ആ​ധി​പ​ത്യം നേ​ടി​യ റി​ല​യ​ൻ​സ് ജി​യോ സൗ​ജ​ന്യ നി​ര​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നു വി​ല​യി​രു​ത്ത​ൽ. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ സൗ​ജ​ന്യ

Read more

നിക്ഷേപ തട്ടിപ്പ്: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ പരോൾ നീട്ടി

ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ പരോൾ സുപ്രീം കോടതി ദീർഘിപ്പിച്ചു. ഏപ്രിൽ 17 വരെയാണ് കോടതി പരോൾ

Read more

എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖബർസ്ഥാൻ പ്രസംഗത്തിനു പിന്നാലെ വിവാദ പരാമർശവുമായി ഉന്നാവോ എംപി സാക്ഷി മഹാരാജ് രംഗത്ത്. എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ്

Read more

‘സേവ്​ ഡി.യു’:എ.ബി.വി.പിക്കെതിരെ പ്രതിഷേധമിരമ്പി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ രാംജാസ് ​കോളജിൽ കഴിഞ്ഞദിവസം എ.ബി.വി.പി നടത്തിയ അക്രമത്തിനെതിരെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്​. ‘ഡൽഹി സർവകലാശാലയെ സംരക്ഷിക്കുക’ എന്ന സന്ദേശമുയർത്തിയാണ്​ മാർച്ച്​

Read more

സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ല; ഇന്ത്യൻ ജേഴ്സി സ്പോൺസർ ചെയ്യാൻ പേടിഎമ്മും ജിയോയും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻെറ ടീമിൻറെ സ്പോൺസർമാരായി തുടരാൻ സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനം. ടീം ഇന്ത്യ ജേഴ്സിയുടെ സ്പോൺസർമാരാകുന്നതിനുള്ള രണ്ടാംഘട്ട

Read more

ഗുർമെഹറിനെ പരിഹസിച്ച്​ ഗുസ്​തി താരം യോഗേശ്വർ ദത്ത്​

ന്യൂഡൽഹി: ​എ.ബി.വി.പി പ്രവർത്തകരുടെ ബലാൽസംഗ ഭീഷണിക്ക്​ പിന്നാലെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറി​നെ പരിഹസിച്ച്​ ഗുസ്​തി താരവും ഒളിമ്പിക്​ മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത്​​. ‘എന്‍െറ

Read more

പുത്രാവകാശത്തർക്കം: ധനുഷ്​ കോടതിയിൽ ഹാജരായി

ചെന്നൈ: തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ കോടതിയിൽ ഹാജരായി. മദ്രാസ് ഹൈകോടതിയുടെ മധുര ​​െബഞ്ചിനു മുന്നിലാണ്​ ധനുഷ്​

Read more