തൊലിയില്‍ കറുപ്പുള്ള വാഴപ്പഴം നിത്യവും കഴിയ്ക്കുന്നത് ദോഷമല്ല,ഗുണമാണ്!

തൊലിപ്പുറത്ത് കറുത്ത പാടുകള്‍ ഉള്ള പഴം ചീഞ്ഞതായെന്നാണ് പലരുടെയും ധാരണ. എന്നാല്‍, ഇതിലാണ് ഗുണങ്ങള്‍ ഏറെയെന്ന് അറിഞ്ഞിരിക്കണം.

തൊലിയില്‍ കറുത്ത പാടുകൾ പടര്‍ന്നിരിക്കുന്ന വാഴപ്പഴത്തിൽ ടിഎന്‍എഫ് ഘടകം ധാരാളം അടങ്ങിയിരിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അഥവാ ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍ ഇവയ്ക്കാകും.

അതിനാല്‍ ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും.