ഒരു സിനിമയിലെ എല്ലാ സ്ത്രീകഥാപാത്രങ്ങള്‍ക്കും ശബ്ദം കൊടുത്ത ആര്‍ട്ടിസ്ററിനെ അറിയാമോ?

ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കുംശബ്ദം കൊടുത്ത ഒരാള് ഉണ്ട്.കോട്ടയം ശാന്തയാണ് ഈ അപൂര്‍വ്വ നേട്ടമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്.