സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.