ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം: നിതീഷ്

കൂത്തുപറമ്പ്: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും അവര്‍ക്കുണ്ടായ വോട്ട് വര്‍ധന സൂക്ഷിക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍. കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.മോഹനനായുള്ള തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംരക്ഷിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒരു മതേതര സമൂഹമാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ കുതിച്ചുകയറ്റം തടയണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.